2009, ഡിസംബർ 4, വെള്ളിയാഴ്‌ച

പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിനു?

പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിനു?

എം.എന്‍. കാരശ്ശേരിയുടെ 'മുസ്ളിം സ്ത്രീ: പദവിയുടെ പുറമ്പോക്കുകള്‍' എന്ന ലേഖനത്തിനുള്ള (87:29) മറുപടി. സ്ത്രീവിമോചനത്തെക്കുറിച്ചുള്ള സര്‍വ വ്യവഹാരങ്ങളും പര്‍ദയെന്ന തുണിയില്‍ പരിമിതപ്പെടുത്തുകയാണു കാരശ്ശേരിയെന്നും പര്‍ദ ഒരു രാഷ്ട്രീയ മുന്നേറ്റത്തിണ്റ്റെ കൊടിയടയാളമാണെന്നും ലേഖിക.

(ജി. ഐ. ഒ. മുന്‍ സംസ്ഥാന പ്രസിഡണ്റ്റാണു ലേഖിക )

മാതൃഭൂമി 2009 നവംബര്‍ 22-28

ലേഖനം മുഴുവനും കാണൂ

4 അഭിപ്രായങ്ങൾ:

  1. “പര്‍ദ ഒരു രാഷ്ട്രീയ മുന്നേറ്റത്തിണ്റ്റെ കൊടിയടയാളമാണെന്നും ലേഖിക.”
    ലേഖിക ആ പറഞ്ഞത് പരമാര്‍ത്ഥം ! ഇസ്ലാമിക വര്‍ഗ്ഗീയ രാഷ്റ്റ്രീയത്തിന്റെ കോടിക്കൂറ തന്നെയാണ് മറക്കുടപോലെ സ്ത്രീയെ തടവിലിടുന്ന ലൈംഗീക പൂട്ടുകൂടിയായ പര്‍ദ്ദ.പര്‍ദ്ദയെക്കുറിച്ചുള്ള ചില പോസ്റ്റുകള്‍ ഇവിടെ:മണിച്ചിത്രത്താഴ് ഫെമിനിസ്റ്റ്കളുടെ പിങ്ക് പാന്റീസ് മാഹാത്മ്യം

    മറുപടിഇല്ലാതാക്കൂ
  2. പെണ്ണിണ്റ്റെ മേലുള്ള വസ്ത്രത്തെ മണിച്ചിത്രത്താഴായി കണ്ട്‌ അത്‌ തുറന്ന് കാണാനുള്ള ഉന്‍മാദ്‌ സമാനമായ ചിത്രകാരനെ പോലുള്ളവരുടെ ആഗ്രഹങ്ങള്‍ക്ക്‌ മരുന്ന് വേറെ തപ്പണം... ( മരുന്ന് കിട്ടിയില്ലെങ്കില്‍ സാപ്പിയോട്‌ ചോദിക്കൂ... ഇണ്റ്റര്‍നെറ്റിലെ അനേകം ലിങ്കുകളില്‍ പരന്ന് കിടക്കുന്ന നൂഡ്‌ കാഴ്ചകളുടെ മരുന്ന് സാപ്പി കാണിച്ചു തരാം.....) തണ്റ്റെ വസ്ത്രത്തെ തണ്റ്റെ അന്തസ്സിണ്റ്റെ ലക്ഷണമായി കാണുന്നവരെ തണ്റ്റെ നാണം മറക്കാനുള്ള വഴിയായവരുടെ മുന്നില്‍ ഉടുമുണ്ട്‌ പൊക്കി കാണിക്കാന്‍ വരാതിരുന്നെങ്കില്‍.....

    മറുപടിഇല്ലാതാക്കൂ
  3. ചിത്രകാരന്‍... വന്നതിനും വായിച്ചതിനും നന്ദി....

    സാപ്പി, വന്നതിനും വായിച്ചതിനും നന്ദി.... സാപ്പീ വാക്കുകള്‍ കുറച്ച്‌ ശ്രദ്ധിക്കുക.....

    മറുപടിഇല്ലാതാക്കൂ
  4. തള്ളേ പൊളപ്പു തന്നെ ...സാപ്പി മറ്റേതിന്റെ ആളാണല്ലേ??
    ലിങ്കുകളൊക്കെ പോരട്ടെ.....

    മറുപടിഇല്ലാതാക്കൂ