2009, ഡിസംബർ 15, ചൊവ്വാഴ്ച

ദരിദ്രണ്റ്റെ സന്തത സഹചാരി ..

ഇസ്ളാമിക്‌ മൈക്രോ ഫിനാന്‍സിണ്റ്റെ ലക്ഷ്യം ദാരിദ്ര്യ നിര്‍മാജനമാണു. ദരിദ്രരുറ്റെ ആവശ്യങ്ങള്‍ നിറവേറ്റല്‍ സാമൂഹിക ബാധ്യത ആയാണു ഇസ്ളാം കാണുന്നത്‌. ദാരിദ്ര്യം വിശ്വാസ രാഹിത്യത്തോളമായിക്കഴിഞ്ഞിരിക്കുന്നു എന്ന പ്രവാചക വചനം ദാരിദ്ര്യത്തോടുള്ള ഇസ്ളാമിണ്റ്റെ കാഴ്ചപ്പാട്‌ വ്യക്തമാക്കുന്നു ...


ഒ. കെ ഹാരിസിണ്റ്റെ ലേഖനം മുഴുവനായി വായിക്കുക...


..
ലേഖനം

2009, ഡിസംബർ 6, ഞായറാഴ്‌ച

ബാബരിധ്വംസനത്തിണ്റ്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍

ബാബരിധ്വംസനത്തിണ്റ്റെ ലിബര്‍ഹാന്‍ കാഴ്ചകള്‍...

പരിമിതമായ ചുറ്റുവട്ടത്തില്‍ നിന്നാണെങ്കിലും ബാബരിമസ്ജിദ്‌ ധ്വംസനവുമായി ബന്ധപ്പെട്ട്‌ ജസ്റ്റിസ്‌ ലിബര്‍ഹാന്‍ നടത്തിയ പതിനേഴ്‌ വര്‍ഷം നീണ്ട അന്വേഷണത്തിണ്റ്റെ നിരീക്ഷണങ്ങള്‍ ഒരു രാഷ്ട്രവും അതിണ്റ്റെ സംവിധാനവും കടന്നുപോകുന്ന അപകടകരമായ അവസ്ഥകളിലേക്കുള്ള ചൂണ്ടുപലകയാണു. കപടദേശീയതയുടെയും വ്യാജ മതാവേശത്തിണ്റ്റെയും ആപല്‍ക്കരമായ ചിന്തകളെ കടന്നാക്രമിക്കുന്ന ഈ അന്വേഷണത്തിണ്റ്റെ തുണ്ടുകള്‍ അധികാരകേന്ദ്രങ്ങളോടും രാഷ്ട്രീയപാര്‍ട്ടികളോറ്റും രാജ്യനിവാസികളോടും ബോധപൂര്‍വമായ ചില തിരുത്തലുകള്‍ ആവശ്യപ്പെടുന്നുണ്ട്‌. ആ കറുത്ത ദിനം ഇനിയെവിടെയും ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയും.

നാലു വാള്യങ്ങളിലായി ആയിരത്തോളം പേജുകളുള്ള റിപ്പോര്‍ട്ടിലൂടെ 'മാധ്യമം ( 26/11/2009 to 5/12/2009 ) നടത്തുന്ന അന്വേഷണയാത്ര. എം സി എ . നാസര്‍


പ്രതികരണം

2009, ഡിസംബർ 4, വെള്ളിയാഴ്‌ച

പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിനു?

പര്‍ദയെ പേടി(പ്പി)ക്കുന്നതെന്തിനു?

എം.എന്‍. കാരശ്ശേരിയുടെ 'മുസ്ളിം സ്ത്രീ: പദവിയുടെ പുറമ്പോക്കുകള്‍' എന്ന ലേഖനത്തിനുള്ള (87:29) മറുപടി. സ്ത്രീവിമോചനത്തെക്കുറിച്ചുള്ള സര്‍വ വ്യവഹാരങ്ങളും പര്‍ദയെന്ന തുണിയില്‍ പരിമിതപ്പെടുത്തുകയാണു കാരശ്ശേരിയെന്നും പര്‍ദ ഒരു രാഷ്ട്രീയ മുന്നേറ്റത്തിണ്റ്റെ കൊടിയടയാളമാണെന്നും ലേഖിക.

(ജി. ഐ. ഒ. മുന്‍ സംസ്ഥാന പ്രസിഡണ്റ്റാണു ലേഖിക )

മാതൃഭൂമി 2009 നവംബര്‍ 22-28

ലേഖനം മുഴുവനും കാണൂ